മന്ത്രി തോമസ് ഐസക്കിനെതിരെ ആരോപണവുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എൻ.കെ പ്രേമചന്ദ്രൻ. മതസ്പർധ ഉണ്ടാക്കുന്ന തരത്തിലായിരുന്നു തോമസ് ഐസക്കിന്റെ പ്രചരണം. ന്യൂനപക്ഷ മേഖലയിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തി. പക പോക്കുന്ന രീതിയിലായിരുന്നു സി.പി.എമ്മിന്റെ പ്രചരണം. വ്യക്തിഹത്യ നടത്തതാനുള്ള തീരുമാനം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
2019-04-24
