സുരക്ഷാഭീക്ഷണി ; രാവണന്‍റെ നാട്ടില്‍ നിരോധിച്ച ബുര്‍ഖ രാമന്‍റെ നാട്ടിലും നിരോധിക്കണമെന്ന് ശിവസേന!

മുംബൈ: രാവണന്‍റെ നാട്ടില്‍ നിരോധിച്ച ബുര്‍ഖ രാമന്‍റെ നാട്ടിലും നിരോധിക്കണമെന്ന് ശിവസേന!! മുത്തലാഖ് ഇന്ത്യയില്‍ നിരോധിച്ചത് പോലെ ബുര്‍ഖയും നിരോധിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമുള്ള ആളുകളെ തിരിച്ചറിയാന്‍ ബുര്‍ഖ ഒരു തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ ആവശ്യം.ബുര്‍ഖയും മുഖം മൂടിയും ധരിച്ച ആളുകള്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *