ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പാര്‍വതിയും പൃഥ്വിരാജും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയാണ് പാര്‍വതിയുടെ റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *