രാജ്യം ആകാംക്ഷയോടെ കത്തിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍.ഡി.എയുടെ ലീഡ് 325 കടന്നു. യുപിഎ ലീഡ് ചെയ്യുന്നത് 90 മണ്ഡലങ്ങളിലാണ്. മറ്റുള്ളവര്‍ 63 ഇടത്തും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍.ഡി.എ ലീഡ് എടുത്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ യു.പി.എ എത്തി. പിന്നീട് എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍.ഡി.എയുടെ ലീഡ് 100ഉം 200 കടന്നപ്പോള്‍ യുപിഎ ലീഡ് 90ല്‍ നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *