എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന്‍ മരിച്ചു

എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന്‍ മരിച്ചു. എടത്തല സ്വദേശി അഷ്റഫാണ് മരിച്ചത്.ലോട്ടറി വില്‍പ്പനക്കാരനായ ഇയാള്‍ ഇരു ചക്രവാഹനത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. മരം വീണ് മറ്റൊരു കാറിനും കേടുപാടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *