നിയുക്ത എംപി എം കെ രാഘവന് വീട്ടിൽ വീണ് പരുക്ക്. രാത്രി പടി ഇറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനു ചെറിയ പരിക്കുണ്ട്.Share this post: Share on X (Twitter) Share on Facebook Share on Pinterest Share on LinkedIn Share on Email Share on WhatsApp Share on Telegram Share on SMS2019-06-11