ആലപ്പുഴ: ആലപ്പുഴ പുറക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്.വഴിയരികില്‍ നിന്നവരെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *