കണ്ണൂർ മുഴക്കുന്നിൽ മധ്യവയസ്കൻ കടന്നല്‍ കുത്തേറ്റ് മരിച്ചു. മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്.
റബ്ബര്‍ മരം മുറിക്കുന്നതിനിടെയാണ് കടന്നലുകള്‍ ആക്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.

If You wish to advertise with us, Please give us a call on +91 8921 907 816 or Send us an
e-mail at eveningkerala@gmail.com

Leave a Reply

Your email address will not be published. Required fields are marked *