ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ. കശ്മീരിനെ കാത്തിരിക്കുന്നത് കടുത്ത ദുരന്തമാണെന്ന് വൈക്കോ രാജ്യസഭയില്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപും ചൈനയും പാക്കിസ്താനുമെല്ലാം ഈ സാഹചര്യം ദുരുപയോഗിക്കും. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബില്ല് വലിച്ചെറിയേണ്ടതാണെന്നും വൈക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *