കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ നൂറേക്കറിലാണ് സംഭവം. തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം.വൈദ്യുതി കംബി പൊട്ടി ആനയുടെ ശരീരത്തിലേക്ക് വീണ് ഷോക്കേല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *