താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍. ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട് നിന്നും കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നു.
കനത്ത മഴയില്‍ ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വയനാട്ടില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *