കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് കലക്ടര്‍

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായി രണ്ടു ദിവസം കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *