പോണ്‍ വ്യവസായത്തില്‍ തനിക്കു ഒന്നും വലതുതായി നേടാൻ സാധിച്ചില്ലെന്ന ഏറ്റുപറച്ചിലുമായി പോൺ താരം മിയ ഖലീഫ .പോണ്‍ വ്യവസായത്തിലെ തിളങ്ങുന്ന താരമായിട്ടും, പോണ്‍ഹബ്ബില്‍ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കല്‍ മാറിയിട്ടും തന്റെ സമ്പാദ്യത്തെകുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും വെറും 12,000 ഡോളര്‍ മാത്രമാണ്(ഏകദേശം എട്ടര ലക്ഷം രൂപ) എനിക്ക് നേടാൻ ആയതു എന്നാണ് മീഗന്‍ അബ്ബോട്ടുമായുള്ള അഭിമുഖത്തില്‍ മിയ വെളിപ്പെടുത്തിയത്‌.

പോണ്‍ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല. പതുക്കെ അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു. എനിക്ക് ഒരു മൂല്യവുമില്ലെന്നു ഞാന്‍ കരുതിയിരുന്നു. ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ഞാന്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നു മിയ പറയുന്നു. 2014-15 കാലയളവിൽ വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോണ്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *