തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്‌സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിവിധ സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും.

താഴെ പറയുന്ന ലിങ്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും.

www.Keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.in, www.results.nic.in and www.educatinkerala.gov.in

Leave a Reply

Your email address will not be published. Required fields are marked *