ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍; 30000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും 10000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോഴും ഒരു ഗോള്‍ഡ് കോയിന്‍ സൗജന്യം!

 

ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ ഡയമണ്ട് എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു. ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഓഫര്‍ 30000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും 10000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോളും ഒരു ഗോള്‍ഡ് കോയിന്‍ തികച്ചും സൗജന്യം .

50000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബ്രാന്‍ഡഡ് വാച്ച് സമ്മാനം . ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം . 2 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസിന് ഒരു സ്മാർട്ട് ഫോണും 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിന് ഐഫോണും സമ്മാനമായി നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *