പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ വസതിയിലെത്തി. ബന്ധുക്കളെ സന്ദര്‍ശിച്ച അദ്ദേഹം ജെയ്റ്റ്ലിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ജെയ്റ്റ്ലിയുടെ മരണ സമയത്ത് വിദേശ പര്യടനത്തിലായിരുന്നതിനാല്‍ മോദിക്ക് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
2019-08-27

