കൂടത്തായി കൊലപാതക കേസന്വേഷണം വലിയ വെല്ലുവിളി; ഡിജിപി ബെഹ്‌റ

കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‍റ. വിദഗ്‍ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമാണ്‌. കൂടുതല്‍ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. കേസില്‍ തെളിവ് ശേഖരണം വളരെ ശ്രമകരമാണെന്നും പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തിയശേഷം ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *