മാര്‍ക്ക് ദാന വിവാദത്തില്‍ എം.ജി സര്‍വകലാശാലയോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. എം.ജി സര്‍വകലാശാലയില്‍ ഫയല്‍ അദാലത്തിന്റെ റ മറവില്‍ മന്ത്രി ജലീലിൻറെ ഓഫീസ് ഇടപെട്ട് മാര്‍ക്ക് ദാനം നടത്തിയെന്നാണ് പ്രതിപക്ഷനേതാവിന്റെ പരാതി.
2019-10-17


