ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. ‘മുക്കുത്തി മുക്കുത്തി കണ്ടില്ല’ എന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്​ലാന്‍ എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *