മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില അതീവഗുരുതരം എന്നാണ് സൂചന. ബയോഗ്യാസ് പ്ലാന്‍റ് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
2019-10-28

