ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായം, സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനത്തെ തള്ളാതെ മുഖ്യമന്ത്രി. ലേഖനത്തിലുള്ളത് ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *