മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേന ചര്‍ച്ചകള്‍ പൂര്‍ണ്ണമായി നിലച്ചിരിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ക്ഷണിച്ചതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *