പരപ്പനങ്ങാടി: നവജീവൻ വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് വനിതോത്സവം 2020 കലാസന്ധ്യ നടത്തുന്നു.നർത്തകി നീതു കൃഷ്ണയുടെ ഡാൻസ് പ്രോഗ്രാം, ഞാറ്റുപാട്ട്, കഥാപ്രസംഗം, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികൾ നടക്കും
നവജിവൻ യുവത, നവജീവൻ വയോജനവേദി.. ചിത്രരചന ക്ലാസ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, യോഗ ക്ലാസ്, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വായനശാല നടത്തി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *