കൊണ്ടോട്ടി : കൊണ്ടോട്ടി മുന്‍ സിപിഎം ഏരിയാകമ്മറ്റിയംഗം ചാര്‍ളി കബീര്‍ദാസ്(34) നിര്യാതനായി. എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് മുക്കം പ്രകാശിന്റെ മകനാണ്. ഗസല്‍ ഗായകനും, ഹാര്‍മോണിസ്റ്റുമായിരുന്ന ചാര്‍ളി.അമ്മ ഉഷ, ഭാര്യ അഡ്വ ഐഷ പി ജമാല്‍, മകള്‍ ജനത്ത് സമരവീര.

Leave a Reply

Your email address will not be published. Required fields are marked *