മഞ്ചേശ്വരം:16കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനാൻ (22) എന്ന യുവാവിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
2019 ല്‍ നിരവധി തവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *