തുറവൂർ : ആലപ്പുഴ പട്ടണക്കാട് പൊന്നാംവെളിയിൽ കണ്ടെയ്‌നർ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനും സൈക്കിൾ യാത്രക്കാരനും മരിച്ചു. സൈക്കിൾ യാത്രക്കാരനായ പട്ടണക്കാട് സ്വദേശി അപ്പച്ചൻ, ബൈക്ക് യാത്രക്കാരനായ ചെല്ലാനം സ്വദേശി ജോയി എന്നിവരാണ് മരിച്ചത്.
2020-03-26

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications