തെരുവിലിറങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍,​ ചങ്ങനാശേരിയില്‍ നൂറോളം പേര്‍ റോഡില്‍ കുത്തിയിരുന്ന് സമരം

കോട്ടയം: ചങ്ങനാശേരിയില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് സമരം. റോഡ് ഉപരോധിച്ച്‌ നൂറോളം ഇതര സംസ്ഥാന തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് പരാതി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *