ഡോ. പിഎ ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സാമൂഹ്യ പ്രവര്‍ത്തകയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പിഎ ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ആതുരസേവന രംഗത്ത് അവസാനം വരെ സാമൂഹ്യ പ്രതിബദ്ധതയോടെ അവര്‍ നിലകൊണ്ടു.
തന്നെ ബാധിച്ച അര്‍ബുദത്തോട് പൊരുതിക്കൊണ്ടുതന്നെ, അസാധാരണമായ മന: സ്ഥൈര്യത്തോടെ അവര്‍ സാമൂഹിക രംഗത്ത് പ്രചര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *