സ്പ്രിം​ഗ്ള​ര്‍ വിഷയം ; ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്‍ലറിനു നല്‍കിയതുമായ ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കൂടുതല്‍ വിശദീകരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഐടി വകുപ്പിനോട് ചോദിക്കണം. തനിക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലേ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *