കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്‍ലറിനു നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പിന്റെ ചുമതലയുണ്ടായിട്ടും മുഖ്യമന്ത്രി അജ്ഞത നടിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ കൂടുതല്‍ വിശദീകരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *