ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 11,000 കടന്നു

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.വൈറസ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ മരിച്ചു. 1076 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്താകെ 377 പേരാണ് ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത്. 1,306 പേര്‍ പൂര്‍ണ്ണമായും രോഗം ഭേദമായി ആശുപത്രി വിട്ടു. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *