നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു. വിവാഹ വാർത്തയ്ക്ക് പിന്നാലെ സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രംഗത്തെത്തിയത്.ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്‍റെ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.[post_slider category=”all” count=”10″]
2020-04-28
