കോട്ടയം: കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും അമ്മക്കൊപ്പം മടങ്ങിയതായിരുന്നു കുട്ടി. കുവൈത്തില്‍ നിന്നു ഉഴവൂരില്‍ എത്തിയതാണിവര്‍. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്രവ പരിശോധന നടത്തിയത്.കുട്ടിയുടെ അമ്മയുടെ ഫലം ലഭിച്ചിട്ടില്ല.
2020-05-12

