രാജ്യത്തു ആകെ കോവിഡ്  ബാധിതര്‍ 2.16 ലക്ഷം; 24 മണിക്കൂറിനിടെ 9000ത്തിലേറെ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 2,16,919 ആയി. ഇതുവരെ ആകെ 6,075 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.24 മണിക്കൂറിനിടെ 9,000ത്തിലേറെ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 9,304 പേര്‍ക്ക് വൈറസ് ബാധ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 260 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *