സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (06-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 108 പേര്‍ക്ക്. ഇതിൽ 64 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 34 പേര് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *