ചൈനക്കെതിരെ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

ചൈനക്കെതിരെ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു റഷ്യ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 23ന് ഇന്ത്യ-റഷ്യ-ചൈന ഉച്ചകോടി നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *