ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഷെര്‍ലിന്‍ ചോപ്രയുടെ പുതിയ ഫോട്ടോ ഷൂട്ട്, ഒരു ടെഡി ബിയറിനെ പിടിച്ച് നഗ്നത മറച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന ഷെര്‍ലിന്‍ ചോപ്ര. ഒരു തുണിപോലും ഉടുക്കാതെയാണ് നടിയുടെ ഫോട്ടോഷൂട്ട്. കിടക്കയില്‍ പാവയെ വെച്ച് മാറിടവും രഹസ്യ ഭാഗവും മറച്ചാണ് താരം ക്യാമറയ്ക്ക് മുന്നില്‍നിന്നത്. താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ഭാഗം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. listen to my heartbeat എന്ന ഹാഷ് ടാഗ് വെച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ നഗ്നത പകര്‍ത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ്ഗുപ്തയാണ്. വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഷെര്‍ലിന്‍ ചോപ്രയുടെ നഗ്ന വീഡിയോ ഷൂട്ട് വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ തന്നെ അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നടിയെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *