സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷം. കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് ഇന്ന് രാവിലെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.കുറച്ചു മുന്നേ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് ടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു.
2020-07-10

