സ്വർണ്ണ കടത്ത്‌ കേസ് : എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു.ചീഫ് സെക്രട്ടറിതല സമിതി ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നതായും സമിതി കണ്ടെത്തി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *