കരിപ്പൂർ; കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. പൈലറ്റ് ദീപക്. വി. സാതെയുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.  കോഴിക്കോട് സ്വദേശികളായ രാജീവൻ, ഷറഫുദീൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. പാസ്പോർട്ട് നോക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത് . കരിപ്പൂർ കൺട്രോൾ റൂം നമ്പർ 0483 2717493.

Leave a Reply

Your email address will not be published. Required fields are marked *