Breaking>കരിപ്പൂർ അപകടം; മരണം  19 ആയി ”  മരണസംഖ്യ വീണ്ടും  ഉയരുന്നു

കരിപ്പൂർ അപകടത്തിൽ മരണം 19 ആയി,. പൈലറ്റിനെ കൂടാതെ സഹ പൈലറ്റും മരിച്ചിരിക്കുന്നു.   ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്.കോഴിക്കോട് മാത്രം മരിച്ചത് പതിനൊന്നുപേരാണ്.കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിൽ ഇപ്പോൾ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല ..ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.കോഴിക്കോട് ,മലപ്പുറം ജില്ലയിലെ പല ആശുപത്രീകളിലായി ഒട്ടേറെ പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *