മൂപ്പര് വേറെ ലെവലാണ് ”  ‘ലാലേട്ടന്റെ പുതിയ ലുക്കിൽ മൈജിയുടെ  പരസ്യചിത്രം

ലോക്ക്ഡൗൺ കാലത്ത് നീളൻ താടിയോടു കൂടിയുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.ഈ അടുത്താണ് ലാൽ അമ്മയെ കാണാനും പുതിയ വർക്കുകൾക്കുമായി കേരളത്തിൽ എത്തിയത് .മമ്മൂട്ടിക്ക് പിന്നാലെ ലാലേട്ടന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ഫാൻസ്‌.മൈജിയുടെ പരസ്യചിത്രത്തിന്റെ പടമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആ പടം ഈവനിംഗ്കേരള വായനക്കാരുമായി പങ്കുവെക്കുന്നു. ദൃശ്യം 2 ഷൂട്ടിങ്ങ് സെപ്റ്റബർ 7ന് തൊടുപുഴയിൽ തുടങ്ങാനിരിക്കുകയാണ്. മോഹന്‍ലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ വന്‍ താരനിരയായിരുന്നു അണിനിരന്നത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.

Sreejith Sreedharan

Leave a Reply

Your email address will not be published. Required fields are marked *