കോഴിക്കോടിൻ്റെ തെരുവീഥികളിൽ ഓണക്കാലത്ത് കോഴിക്കോട്ടെ നിരാലംബരായവർക്ക് ഓണ സദ്യയൊരുക്കി ശോഭിക വെഡിങ് ഗ്രൂപ്പ്. ഉത്രാട നാളിൽ ആണ് തെരുവിന്റെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് രാവിലെ 11 മണിക്ക് പാളയം ബസ്റ്റാറൻ്റിൽ വെച്ച് ഇവർക്കായി ഓണ സദ്യയൊരുക്കിയത് ജനറൽ മാനേജർ ദാവൂദ്.LM , ശോഭിക ഡയരക്ടർ ഷംസുദ്ദീൻ കല്ലിൽ , തെരുവിന്റെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സലീം അരക്കിണർ , നഈം, TMC വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
2020-09-01


