കോഴിക്കോട് – ജില്ലയില്‍ ഇന്ന് (09/09/2020) 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 27• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 291 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 വടകര – 1 • ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11 ചാത്തമംഗലം – 4കൊടിയത്തൂര്‍ – 4കോഴിക്കോട് കോര്‍പ്പറേഷന്‍ – 1കൊയിലാണ്ടി – 1പെരുവയല്‍ – 1 •
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 27
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6 (പയ്യാനക്കല്‍, അശോകപുരം , എലത്തൂര്‍, ചേവായൂര്‍) പയ്യോളി – 5 വടകര – 3ആയഞ്ചേരി – 2 കൊയിലാണ്ടി – 2 വില്യാപ്പളളി 2 അത്തോളി -1 അഴിയൂര്‍ – 1 ചോറോട് 1 കുററ്യാടി – 1 പെരുവയല്‍ – 1 തിക്കോടി – 1 ഉണ്ണിക്കുളം – 1 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 291 > കോഴിക്കോട് കോര്‍പ്പറേഷന്‍ – 76 (ആരോഗ്യപ്രവര്‍ത്തക – 1) (ബേപ്പൂര്‍,, ചെറുവണ്ണൂര്‍, നടക്കാവ്, പൂതിയകടവ്, കുതിരവട്ടം, മീഞ്ചന്ത, ഡിവിഷന്‍ 16, 73, ചെട്ടികുളം, ചെലവൂര്‍, മൂഴിക്കല്‍, കോട്ടൂളി, മലാപ്പറമ്പ്, കല്ലായി, വേങ്ങേരി, മാളിക്കടവ്, പാളയം, പരപ്പില്‍, സെന്‍ട്രല്‍ മാര്‍ക്കററ്, വെളളയില്‍, പുതിയങ്ങാടി, നല്ലളം, പൊക്കുന്ന്) വടകര – 52 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
കടലുണ്ടി – 33 കൊയിലാണ്ടി – 19 ഒഞ്ചിയം – 16 അഴിയൂര്‍ – 10 നാദാപുരം – 9 കുററ്യാടി – 8 രാമനാട്ടുകര – 6 (ആരോഗ്യപ്രവര്‍ത്തക -1)ചങ്ങരോത്ത് – 6ചാത്തമംഗലം – 5 ചേളന്നൂര്‍ – 5 പയ്യോളി – 5 തിരുവള്ളൂര്‍ – 4 കക്കോടി – 4 തലക്കുളത്തൂര്‍ – 4 ചോറോട് – 3
പേരാമ്പ്ര – 3 ഏറാമല – 2 ഫറോക്ക് – 2 കായണ്ണ – 2 മാവൂര്‍ – 2 പെരുവയല്‍ – 2 പുറമേരി – 2 ചക്കിട്ടപ്പാറ – 2 ചെക്യാട് – 1 മണിയൂര്‍ – 1
മേപ്പയ്യൂര്‍ – 1 നൊച്ചാട് – 1 ഓമശ്ശേരി – 1 താമരശ്ശേരി – 1 വില്യാപ്പളളി – 1 പെരുമണ്ണ – 1 (ആരോഗ്യപ്രവര്‍ത്തകന്‍) വാണിമേല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
