എടപ്പാൾ∙ റേഷൻ കടയിൽനിന്നു ലഭിച്ച ശർക്കരയിൽ പുൽച്ചാടിയുടെ അവശിഷ്ടം. തട്ടാൻപടി പൊന്നാഴിക്കര ആശാരി പുരക്കൽ പരമേശ്വരന് ഓണക്കിറ്റിൽ ലഭിച്ച ശർക്കരയിലാണ് പുൽച്ചാടിയുടെ അവശിഷ്ടം കണ്ടത്. കഴിഞ്ഞ ദിവസം  പാചകം ചെയ്യുന്നതിനായി ശർക്കര എടുത്തപ്പോഴാണ്സംഭവം ശ്രദ്ധയിൽപെട്ടത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പരമേശ്വരൻ.

Leave a Reply

Your email address will not be published. Required fields are marked *