യൂട്യൂബറെ  മര്‍ദ്ദിച്ച കേസില്‍ ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാ​ഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *