സ്വർണക്കടത്തു കേസ്; ദാവൂദ് ബന്ധം അന്വേഷിക്കണം; എൻ.ഐ.എ

തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൻറെ പങ്ക് അന്വേഷിക്കണമെന്ന് എൻ.ഐ.എ.  റമീസും, ഷറഫുദ്ധീനും ടാന്സാനിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ചു. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവർത്തനം ടാൻസാനിയ കേന്ദ്രീകരിച്ചെന്നും എൻ.ഐ.എ. പ്രതികൾ ഒന്നിച്ചു ചേർന്നത് പുറത്തു നിന്നുള്ള നിർദ്ദേശപ്രകാരമെന്നും എൻ.ഐ.എ അറിയിച്ചു. യു.എ.പി.എ ചുമത്തിയതിന് തെളിവായാണ് എൻ.ഐ.എ പുതിയ കണ്ടെത്തലുകൾ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *