കണ്ണൂർ: തനിക്ക് വധഭീഷണിയുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി എം.എൽ.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയതായും  അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *