കോഴിക്കോട് ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ 23) 751 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 718 പേര്‍ക്കാണ് രോഗം ബാധിച്ചത്.7557 പേരെ പരിശോധനക്ക് വിധേയരാക്കി. 10.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10490 ആയി.6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 983 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3 കായക്കൊടി – 1കൊടിയത്തൂര്‍ – 1പുതുപ്പാടി – 1  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11കോഴിക്കോട് കോര്‍പ്പറേഷന്‍ – 5ആയഞ്ചേരി – 2ചെക്യാട് – 1
പെരുവയല്‍ – 1വില്യാപ്പളളി – 1 കുരുവട്ടൂര്‍ – 1  ഉറവിടം വ്യക്തമല്ലാത്തവര്‍ – 19 കൊയിലാണ്ടി – 6കുരുവട്ടൂര്‍ – 2നരിക്കുനി – 2പയ്യോളി – 2കോഴിക്കോട് കോര്‍പ്പറേഷന്‍ – 1അത്തോളി – 1ചാത്തമംഗലം – 1കാരശ്ശേരി – 1വടകര – 1പെരുമണ്ണ – 1കുന്ദമംഗലം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 173 (പുതിയറ, കാരപ്പറമ്പ്, എടക്കാട്, ചെറൂട്ടി റോഡ്, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, ഗോവിന്ദപുരം, ചെലവൂര്‍, എരഞ്ഞിപ്പാലം, കിണാശ്ശേരി, നല്ലളം, മേരിക്കുന്ന്, പൊറ്റമ്മല്‍, മായനാട്, നടക്കാവ്, കൊളത്തറ, കല്ലായി, വട്ടാംപൊയില്‍, എലത്തൂര്‍, അശോകപുരം, നെല്ലിക്കോട്, കുതിരവട്ടം, മൂഴിക്കല്‍, തിരുവണ്ണൂര്‍, ചേവരമ്പലം, മൊകവൂര്‍, ഇടിയങ്ങര, കുറ്റിച്ചിറ, അരക്കിണര്‍, കോട്ടൂളി, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, വേങ്ങേരി, ഡിവിഷന്‍ 47, 50, 53) ഒളവണ്ണ – 57
കുന്ദമംഗലം – 34കൂരാച്ചുണ്ട് – 29ചാത്തമംഗലം – 24തിരുവള്ളൂര്‍ – 21കൊടിയത്തൂര്‍ – 19കൊയിലാണ്ടി – 18കൂത്താളി – 18കായക്കൊടി – 16ചെറുവണ്ണൂര്‍.ആവള – 15കാരശ്ശേരി – 15പെരുമണ്ണ – 13മാവൂര്‍ – 12കുരുവട്ടൂര്‍ – 12കൊടുവളളി – 11പയ്യോളി – 11നടുവണ്ണൂര്‍ – 10വടകര – 10കുന്നുമ്മല്‍ – 9
നാദാപുരം – 9ചോറോട് – 8പെരുവയല്‍ – 8വേളം – 7പുറമേരി – 7തൂണേരി – 7തിരുവമ്പാടി – 6എടച്ചേരി – 6തലക്കുളത്തൂര്‍ – 5ഏറാമല – 5ഫറോക്ക് – 5കാക്കൂര്‍ – 5കുറ്റ്യാടി – 5നന്മണ്ട – 5ചെക്യാട് – 5വളയം – 5

Leave a Reply

Your email address will not be published. Required fields are marked *