തിരുവനന്തപുരം; എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം തന്നെ. കസ്റ്റംസിന്റെയും ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ചികിത്സയിലുള്ള ആശുപത്രിയിൽ നിന്ന് തന്നെയാണ് ശിവശങ്കറിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യാൻ കൊണ്ട് പോകുന്നു എന്ന് ഡോക്ടർമാരെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *